¡Sorpréndeme!

പിറന്നാൾ സർപ്രൈസിൽ ഫ്ലാറ്റായി നയൻസ് | filmibeat Malayalam

2018-11-19 4,538 Dailymotion

Vignesh Birthday surprise for Nayanthara
തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറെന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത്. സിനിമ ലോകത്ത് ചുരുക്കം സമയം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നയൻസിന് കഴിഞ്ഞിരുന്നു. നായക പ്രധാന്യമുളള ചിത്രത്തിലും നായിക പ്രധാന്യമുള്ള ചിത്രത്തിലും ഒരു പോലെ തിളങ്ങുന്ന ചുരുക്കം നടിമാർ മാത്രമേ കാണുകയുളളൂ. ആ കൂട്ടത്തിൽ പ്രഥമ സ്ഥാനക്കാരിയാണ് നയൻസ്.